ഈ വര്‍ഷത്തെ മികച്ച ഏകദിന ടീമെന്ന ബഹുമതി ഇന്ത്യയ്ക്ക്. 2018ല്‍ ആകെ 20 ഏകദിനങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ പതിനാല് മത്സരങ്ങളിലും ജയം ഒപ്പം നിന്നു. 75 ആണ് ഇന്ത്യയുടെ വിജയശതമാനം. തൊട്ടടുത്തുള്ളത് ഇംഗ്ലണ്ടാണ്, ഇനി അടുത്തകൊല്ലമേ ഇന്ത്യക്കു ഏകദിന മത്സരങ്ങൾ ഉള്ളു <br /><br />India end 2018 as the most successful team in ODIs<br /><br />